കേരളത്തിലെ ദേശീയപാതാ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.
ഡൽഹി : ദേശീയപാതയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ ചർച്ച നടത്തി. കേരളത്തിലെ ദേശീയപാതാ നിർമ്മാണം വേഗത്തിൽ തന്നെ പൂർത്തീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ്നൽകി. ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയിൽ അവതരിപ്പിച്ചപ്പോൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ