പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു.

കരുമത്ര : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കരുമത്ര മഹാത്മാ യുവജന സംഘത്തിന്റെ നേതൃത്വത്തിൽ പ്രകൃതിയെയും ഭൂമിയേയും സംരക്ഷിക്കുന്നതിനായ് പ്രദേശത്ത് പാതയേരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. സംഘം പ്രസിഡണ്ട് സന്തോഷ് എറക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ കുട്ടൻ മച്ചാട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജെയിംസ് കുണ്ടുകുളം,എ.എ ബഷീർ, പി.എ ലോനപ്പൻ, പി.ടി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.