കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് ലോകപരിസ്ഥിതി ദിനം ആചരിച്ചു.
മുണ്ടത്തിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് ലോകപരിസ്ഥിതി ദിനം ആചരിച്ചു. പ്രസിഡന്റ് രാജൂ മാരാത്ത് ചെടികൾ നട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലർ ടി.ടി ബേബി അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് എം.കെ മുഹമ്മദ്കുട്ടി ഹാജി പ്രഭാഷണം നടത്തി. സെക്രട്ടറി വി.എസ് ഗോവിന്ദസ്വാമി സ്വാഗതവും ട്രഷറർ സി.എസ് സുഹറബി നന്ദിയും പറഞ്ഞു. സംസ്ഥാന കൗൺസിലർ സി.ആർ രാധാകൃഷ്ണൻ, അരവിന്ദാക്ഷൻ മാസ്റ്റർ, കെ.എസ് സ്കറിയ, ടി.കെ ലീല,ഉന്മേഷ്, ശ്യാമള ടീച്ചർ, മറിയം എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ