കാഞ്ഞിരക്കോട് മുച്ചിരി പറമ്പിൽ സുധാകരൻ ( 80 വയസ്സ് ) നിര്യാതനായി.



കാഞ്ഞിരക്കോട് മുച്ചിരി പറമ്പിൽ സുധാകരൻ ( 80 വയസ്സ് ) നിര്യാതനായി.

സംസ്ക്കാരം ഇന്ന്   രാവിലെ 11 ന് ഷൊർണൂർ ശാന്തിതീരത്ത് വെച്ച് നടത്തുന്നു.

ഭാര്യ: ജാനകി

മക്കൾ: സുബിൻ (ഗൾഫ് ),

സുധീഷ് ( കർഷക കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം പ്രസിഡണ്ട് ) , 

മരുമക്കൾ: ചിത്ര,

ദീപ ( നഴ്സ്, ശാന്തിഭവൻ പാലിയേറ്റീവ് കെയർ, വടക്കാഞ്ചേരി)

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവുംപുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/ FX16iijLtA9FHNfxI9dYhG





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍