കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടറും, ടെക്സ്റ്റൈൽസ് കൈത്തറി വകുപ്പ് ഡയറക്ടറുമായ ഡോ കെ. എസ്. കൃപകുമാറിനെ തൃശ്ശൂർ കോപ്പറേറ്റീവ് സ്പിന്നിങ് മില്ലിന്റെ ചെയർമാൻ ആയി നിയമിച്ച് സർക്കാർ ഉത്തരവായി. തെക്കുകര സ്വദേശിയാണ്. പരേതനായ കുളങ്ങര വളപ്പിൽ കെ ആർ. ശശികുമാറിന്റെയും, മീനാക്ഷിയുടെയും മകനാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍