കഥകളി ക്യാമ്പ് സമാപിച്ചു.

ചെറുതുരുത്തി: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കഥകളി സ്കൂളിന്റെ നേതൃത്വത്തിൽ കലാ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ചിരുന്ന സമ്മർ ക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ സമാപനയോഗം കഥകളി നടൻ രാമചന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനേജർ രവീന്ദ്രനാഥ്, കലാമണ്ഡലം പ്രിയ, കലാമണ്ഡലം വർഷ, കലാമണ്ഡലം ശില്പ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.