വടക്കാഞ്ചേരി: അകമല ധർമ്മശാസ്താക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ആരംഭിച്ചു. ഇന്ന് രാവിലെ വിവിധ അഭിഷേകങ്ങൾ, പ്രസാദ ഊട്ട് നാളെ രാവിലെ 9ന് പല്ലാവൂർ ശ്രീധരമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം തുടർന്ന് കലശാഭിഷേകം പ്രസാദ ഊട്ട് എന്നിവയും നടക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍