ചിറ്റിലപ്പിള്ളി വിമൽ റാണി നഴ്സറി സ്ക്കൂളിൽ പ്രവേശനോൽസവം നടന്നു.
ചിറ്റിലപ്പിള്ളി: വിമൽ റാണി നഴ്സറി സ്ക്കൂളിൽ പ്രവേശനോൽസവം അടാട്ട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായ കെ.വി. വിപിൻ. ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റ് റീത്താസ് ചർച്ച് വികാരി ഫാ: ജോളി ചിറമ്മൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശാന്തിനികേതൻ മദർ സുപ്പീയർ സി. ദയ എസ്.ടി, പി.ടി.എ പ്രസിഡന്റ് അൻഞ്ചു അജോഷ്, അടാട്ട് ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റ് സി.ആർ.പോൾസൺ എന്നിവർ സംസാരിച്ചു. പീറ്റർ നന്ദി പ്രകാശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ