സി.പി.ഐ.എം മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റിയുടെ ഓണച്ചന്ത ആരംഭിച്ചു.
സിപിഐഎം മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുണ്ടത്തിക്കോട് കല്ലടത് പടിയിൽ ഓണച്ചന്ത ആരംഭിച്ചു .സിപിഐഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി കെ ഡി ബാഹുലേയൻ ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു .
പി ജി സനീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ കെ എം മൊയ്തു അധ്യക്ഷൻ ആയി.സിപിഐഎം ലോക്കൽ കമ്മിറ്റിഅംഗംങ്ങൾ സി ജെ തോമസ് ,ജോസഫ് ,മണി ,രമേഷ് എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ