പോക്സോ കേസ് പ്രതിക്ക് 90 വർഷം തടവ്
മായന്നൂർ സ്വദേശിയായ ശെൽവൻ 49 വയസ്സ് ട/o കറുപ്പയ്യ മംഗലം പാടത്ത് വീട് മായന്നൂർ എന്നയാളെയാണ് വടക്കാഞ്ചേരി സെഷൻസ് കോടതി ജഡ്ജ് മിനി ആർ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ ഒന്നര വർഷം തടവു കൂടി അനുഭവിക്കണം.
2022 ൽ ആണ് കേസിനാസ്പദമായ സംഭവം പഴയന്നൂർ എസ് എച്ച് ഓ ഫക്രുദ്ദീൻ കെ എ കേസ്സ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കേസ്സന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിതിനെ തുടർന്നാണ് വിധി കേസ്സന്വേഷണത്തിൽ എ എസ് ഐ സതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ നളിനി ബിസ്മിത സിവിൽ.
പോലീസ് ഓഫീസർ മാരായ അനു എൻ എഅ രജ്ജിത്ത് ജി എന്നിവർ അന്വോഷണ സംഘത്തിൽ ഉണ്ടായിരുന്നു . പ്രോസിക്യൂഷനു വേണ്ടി അഡ്വക്കേറ്റ് . സീനത്ത് ഹാജരായി സിപിഓ മാരായ അനൂപ് പിവി അഷ്റഫ് എന്നിവർ പ്രോസിക്യൂഷനെ സഹായിക്കുന്നത് ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ