പൂമല : പറമ്പായി ഡാം സിറ്റി മണ്ണൂർ ശോശാമ്മ ( 87 വയസ്സ്) . അന്തരിച്ചു

പൂമല : പറമ്പായി ഡാം സിറ്റി മണ്ണൂർ ശോശാമ്മ ( 87 വയസ്സ്) . അന്തരിച്ചു. സംസ്ക്കാരം ഇന്ന് 26.08.2023 പകൽ 3  മണിക്ക് പറമ്പായി സെൻ്റ് ജോസഫ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് നടത്തുന്നു. 

ഭർത്താവ് : ഉലഹന്നാൻ.

മക്കൾ : സണ്ണി, ജോണികുട്ടി, പരേതനായ രാജൻ. 

മരുമക്കൾ : തങ്കമ്മ, അമ്മിണി, കുഞ്ഞുമോൾ.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍