വടക്കാഞ്ചേരി മേലേമ്പാട് അയാൻമോൻ - ചികിത്സ സഹായ ഫണ്ടിലേക്ക് ബലേഭേഷ് സംഘടനയുടെ നേതൃത്വത്തിൽ സമാഹരിച്ച ധനസഹായം കൈമാറി.

വടക്കാഞ്ചേരി മേലേമ്പാട് അയാൻമോൻ - ചികിത്സ സഹായ ഫണ്ടിലേക്ക് ബലേഭേഷ് സംഘടനയുടെ നേതൃത്വത്തിൽ സമാഹരിച്ച ധനസഹായമായ 1,88,500/- രൂപ കുട്ടിയുടെ പിതാവ് കെ.ആർ.അനിലിന് കൈമാറി. വാർഡ് കൗൺസിലർ ഫിറോസ്, സംഘടന ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.