വടക്കാഞ്ചേരി വാരിയത്ത് പരേതനായ മോഹൻദാസ് മകൻ രതീഷ് വാര്യർ (42) അന്തരിച്ചു.

വടക്കാഞ്ചേരി  വാരിയത്ത് പരേതനായ മോഹൻദാസ് മകൻ രതീഷ് വാര്യർ (42) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച്ച കാലത്ത് 10 മണിക്ക് ചെറുതുരുത്തി പുതുശ്ശേരി പുണ്യ തീരത്ത്. അവിവാഹിതനാണ്.

അമ്മ: വത്സല

സഹോദരൻ: രാജേഷ് (യു എസ്.എ)

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍