തൃശൂർ നന്തിക്കര കൈതവളപ്പിൽ കേശവൻ ഭാര്യ പാഞ്ചാലി (70 വയസ്സ് ) നിര്യാതയായി.
തൃശൂർ നന്തിക്കര കൈതവളപ്പിൽ കേശവൻ ഭാര്യ പാഞ്ചാലി (70 വയസ്സ് ) ഇന്ന് വൈകീട്ട് 8 മണിക്ക് നിര്യാതയായി. സംസ്കാരം നാളെ 26-08-2023 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നന്തിക്കരയിലുള്ള വീട്ടു വളപ്പിൽ വെച്ച് നടത്തുന്നതാണ്.
മക്കൾ : അനിൽ, അജിമോൻ, അനിത.
മരുമക്കൾ :ജിനി, കവിത, രാമദാസ്
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ