കേരളത്തിലെ അപൂർവ്വ പ്രതിഷ്ഠയുള്ള പേരാമംഗലം. പെനിങ്ങന്നൂർ ശ്രീ സന്താന ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു.

കേരളത്തിലെ അപൂർവ്വ പ്രതിഷ്ഠയുള്ള പേരാമംഗലം. പെനിങ്ങന്നൂർ  ശ്രീ സന്താന ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ശ്രീ.നാരായണൻ നമ്പൂതിരി ചടങ്ങുകൾക്ക്  നേതൃത്വം നൽകി.മേൽശാന്തി പരമേശ്വരൻ നമ്പൂതിരി, പ്രസിഡണ്ട്‌ കെ.ബി. ദീപക്, സെക്രട്ടറി കെ. എസ്. കൃഷ്ണൻ തിരുമേനി,ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ,ഭക്ജനങ്ങ ൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.