നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു.

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ ഇല്ലം നിറ ആഗസ്റ്റ് 21 ന് തിങ്കളാഴ്ച നടന്നു. ക്ഷേത്രം മേൽശാന്തി ശ്രീ ചിത്രകുമാർ എമ്പ്രന്തിരിയുടെ കാർമ്മികത്വത്തിൽ ക്ഷേത്രം ശാന്തിക്കാർ പടി ഞാറെഗോപുരത്തിൽ നിന്ന് നെൽ കറ്റകൾ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ച് പ്രത്യേക പൂജകൾ നടത്തി നെൽകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.