വടക്കാഞ്ചേരി എസ്. എൻ. ഡി. പി. ശാഖയുടെ കീഴിലുള്ള ശ്രീ നാരായണ ഗുരുദേവന്റെ വിഗ്രഹത്തിന് മുന്നിൽ ഗുരുദേവന്റെ ജന്മ മാസവും, മലയാള വർഷത്തിന്റെ തുടക്കവുമായ ചിങ്ങം ഒന്നിന് ഗുരുദേവ പതാക ഉയർത്തൽ ശാഖാ പ്രസിഡണ്ട് ഡോ. കെ. എ. ശ്രീനിവാസൻ നിർവ്വഹിച്ചു. സെക്രട്ടറി സുഭാഷ് പുഴക്കൽ, വൈസ്പ്രസിഡണ്ട് സി. ജി. ശശീന്ദ്രൻ, മുൻ വൈസ്പ്രസിഡണ്ട് വി.ആർ. ശ്രീകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു..
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍