വടക്കാഞ്ചേരി ഗവ: ഗേൾസ് ഹൈസ്‌കൂളിൽ എച്ച്. എസ്. വിഭാഗത്തിൽ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ രണ്ടിന് സ്‌കൂൾ ഓഫീസിൽ വെച്ച് നടത്തുന്നു.
വിഷയം, സമയക്രമം ചുവടെ ചേർക്കുന്നു.
1) എച്ച് എസ് ടി ഫിസിക്കൽ സയൻസ് രാവിലെ 10 ന്.
2) എച്ച് എസ് ടി ഹിന്ദി രാവിലെ 11.30 ന്
3) എച്ച് എസ് ടി ഇംഗ്ലീഷ് . ഉച്ചകഴിഞ്ഞ് രണ്ടിന്.
അർഹരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
0 അഭിപ്രായങ്ങള്‍