കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോഴ്സ് ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു കടങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടങ്ങോട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ്ണ സമരം നടത്തി.
സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം എൻ.എസ് ജോജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമരം സി.ഐ.ടി.യു. വടക്കാഞ്ചേരി ഏരിയ സെക്രട്ടറി എസ്. ബസന്ത്ലാൽ ഉദ്ഘാടനം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpeg)


0 അഭിപ്രായങ്ങള്‍