വടക്കാഞ്ചേരി കുമരനെല്ലൂർ പ്രതിഭയിൽ കടലായി വീട് കെ. രാമകൃഷ്ണൻ നായർ (90 വയസ്സ്) നിര്യാതനായി. തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് മാനേജർ ആയി റിട്ടയർ ചെയ്തു.
ഭാര്യ : പരേതയായ തിലകം ടീച്ചർ (ഗവ: ഗേൾസ് ഹൈസ്കൂൾ, വടക്കാഞ്ചേരി)
മക്കൾ : അഡ്വ. ഇ. കെ. മഹേഷ്, മൃദുല, മനോജ് (സിഡ്നി)
മരുമക്കൾ : സിമ്മി, വേണുഗോപാൽ, നിഷ
പേരക്കുട്ടികൾ : ആദിത്യ, ഐശ്വര്യ, സിദ്ധാർത്ഥ്, ശ്രീറാം, ആഹ്നിക്ക്, അദ്വൈത്
സംസ്ക്കാരം 22.8.23 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വടക്കാഞ്ചേരി ഗ്രൗണ്ടിന് സമീപം എൻ എസ് .എസ് . ശ്‌മശാനത്തിൽ വെച്ച് നടത്തുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

0 അഭിപ്രായങ്ങള്‍