വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. യൂണിയൻ ഏരിയ പ്രസിഡൻ്റ് എൻ.എസ്. ജനാർദ്ദനൻ ഉദ്ഘാടനം ചെയതു, ടി. എസ്. ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻറ് സെക്രട്ടറി കെ.എം. അഷറഫ്, എൻ.കെ പ്രമോദ്കുമാർ, ടി. പരeമശ്വരൻ, എൻ.ജി. സന്തോഷ് ബാബു, എ.കെ. സുരേന്ദ്രൻ, കെ.എം. മൊയ്തു എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍