വടക്കാഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണവും, കാർഷിക ക്ലബ് ഉദ്ഘാടനവും നടന്നു. വടക്കാഞ്ചേരി ഡിവിഷൻ കൗ ൺസിലർ പി. എൻ. വൈശാഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ നിധിൻ ഉദ്ഘാടനം നിർവഹിച്ചു. ഹൈ സ്കൂൾ HM എ എം സീമ, PTA പ്രസിഡന്റ് C.U. പുഷ്പരാജൻ, സ്കൂൾ PTA പ്രതിനിധി സുജാത മുരളി, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി K. C. ശ്രീവത്സൻ, സ്റ്റാഫ് K. പ്രമോദ് , ക്ലബ് കൺവീനർ റെയ്‌ചെൽ പോൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
0 അഭിപ്രായങ്ങള്‍