അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും - എ.സി. മൊയ്തീൻ
അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കും - എ.സി. മൊയ്തീൻ ഭയപ്പെട്ടു നിൽക്കേണ്ട സാഹചര്യമില്ലെന്നും, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും എന്ന് മുൻ മന്ത്രിയും, കുന്ദംകുളം എം.എൽ.എ യുമായ എ.സി. മൊയ്തീൻ. ഇന്നലെ കാലത്ത് 7 മണിക്ക് ആരംഭിച്ച ഇ ഡി . പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ