വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് നെല്ലിക്കുന്ന് പ്രദേശത്ത് ഓണത്തിന് നാട്ടിൻ പുറങ്ങളിൽ ഒരു കാലത്ത് എറെ പ്രചാരമായിരുന്ന കൈകൊട്ട് കളിപ്പാട്ട് അരങ്ങേറി. തിരുവോണംമുതൽ പതിനാറാം മകം വരെ നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങ ളിൽഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൈ കൊട്ടി കളിപ്പാട്ട് , ഓണത്തിന്റെ മാനവീകതയും,മാവേലി തമ്പുരാന്റെ രാജകീയ ഭരണകാലത്തെ സമത്വവും എല്ലാം വിളിച്ചോദി കൊണ്ടാണ് കൈ കൊട്ടികളിപ്പാട്ട് അരങ്ങേറുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

0 അഭിപ്രായങ്ങള്‍