അമ്മയക്ക് ഒരു പുടവ" പദ്ധതി പ്രകാരം 101 അമ്മമാര്‍ക്ക് ഓണ പുടവകള്‍ നല്‍കി മഹിള രാഷട്രീയ ജനതാദാള്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി.

മഹിള രാഷട്രീയ ജനതാദാള്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  തേക്കിന്‍ക്കാട്  മൈതാനിയില്‍ വടുക്കുംനാഥക്ഷേത്ര ഗോപുരനടയില്‍ നടന്ന ചടങ്ങ് രാഷട്രീയ ജനതാദള്‍ സംസ്ഥാന സെക്രട്ടറി  അഡ്വ  കെ. കെ. രാമദാസ്  ഉദ്ഘാടനം ചെയ്തു. 


മഹിള ജനതാദള്‍ ജില്ലാ  സെക്രട്ടറി സൗമ്യ രാജിവ്  അദ്ധ്യക്ഷത വഹിച്ചു. കിസാന്‍ ജനതാദള്‍ സംസ്ഥാന സെക്രട്ടറി  സുരേഷ് കുളപ്പുള്ളി  മുഖ്യാതിഥി  ആയിരുന്നു. ഓമന സുരേന്ദ്രന്‍,  സരിത  കെ കെ. , ക്ലാര ആന്റണി,   ഗിരിജ മുരളി,  ശ്രീജ കെ. ആര്‍, ശോഭന നെടുപുഴ ,  രാധ  മോഹനന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.