മുണ്ടത്തിക്കോട് പരേതനായ അമ്പലപ്പറമ്പിൽ അരവിന്ദാക്ഷൻ നമ്പ്യാർ ഭാര്യ രാധ നങ്ങ്യാർ (76) നിര്യാതയായി.
മുണ്ടത്തിക്കോട് പരേതനായ അമ്പലപ്പറമ്പിൽ അരവിന്ദാക്ഷൻ നമ്പ്യാർ ഭാര്യ രാധ നങ്ങ്യാർ (76) നിര്യാതയായി. മക്കൾ മാലതി, സുധ, ലത, ശ്രീദേവി, സുമതി. മരുമക്കൾ രാധാകൃഷ്ണൻ, കൃഷ്ണൻ, ജ്യോതി, കൃഷ്ണകുമാർ, ബാബു. സംസ്കാരം ഇന്ന് 5 മണിക്ക് പള്ളം ശാന്തി തീരത്ത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ