ചീട്ടുകളി സംഘത്തെ പിടികൂടി.
തിരുവില്വാമല പണം വെച്ച് കളിക്കുന്ന ചീട്ടുകളി സംഘത്തെ പഴയന്നൂര്‍ പോലീസ് പിടികൂടി. പട്ടിപ്പറമ്പ് തീണ്ടാപ്പാറ പ്രദീപ്, താവളത്തിങ്കല്‍ നിസ്സാര്‍, കല്ലുവെട്ടി പറമ്പ് മനോഹരന്‍, ആക്കപ്പറമ്പ് സന്തോഷ്, കല്ലുവെട്ടിപ്പറമ്പ് മുരുകേശന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 26710 രൂപയും കണ്ടെടുത്തു. സിഐ പി.ടി ബിജോയ്, എസ്‌ഐ ഒ പി അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ