ഗുരുവായൂരിൽ ഈ മാസം 6 കോടി രൂപയും മൂന്നര കിലോ സ്വർണവും 20 കിലോ വെള്ളിയും ഭണ്ഡാര വരവ്

ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തെ ഭണ്ഡാരം  എണ്ണൽ  പൂർത്തിയായപ്പോൾ ലഭിച്ചത് 6,41,05,891രൂപ. 3കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 20കിലോ 480ഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 36 കറൻസികളും നിരോധിച്ച  ആയിരം രൂപയുടെ 24കറൻസിയും അഞ്ഞൂറിൻ്റെ 78 കറൻസിയും ലഭിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല ഇ ഭണ്ഡാര വരവ് 2.58ലക്ഷം രൂപ ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ. ഭണ്ഡാരം  വഴി 258058രൂപ ലഭിച്ചു.  സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.