പൂരങ്ങളുടെ പൂരം; അധിക സർവീസുകളുമായി ആനവണ്ടി.

തൃശ്ശൂർ പൂരത്തിനെത്തുന്നവർക്കായി വെള്ളി, ശനി ദിവസങ്ങളിൽ 252 അധിക സർവീസുകൾ ഒരുക്കുമെന്ന് കെ.എസ്.ആർ.ടി.സി. അറിയിച്ചു. സമീപ ജില്ലകളിൽനിന്നായി 71 ബസുകൾ ഇതിനായി തൃശ്ശൂർ ഡിപ്പോയിലെത്തിച്ചു. 48 ഓർഡിനറി സർവീസും 204 ഫാസ്റ്റ് പാസഞ്ചർ സർവീസുമായിരിക്കും ഉണ്ടാകുക. പാലക്കാട്, മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലേക്കാണ് സർവീസുകൾ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.