കുണ്ടന്നൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാടത്തേക്ക് മറിഞ്ഞു
വടക്കാഞ്ചേരി - കുന്നംകുളം സംസ്ഥാന പാത കുണ്ടന്നൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റിലിടിച്ച് പാടത്തേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 2 കർണാടക സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ