താൻ ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി.
തൃശ്ശൂരിൽ നല്ല പ്രതീക്ഷയാണ് ഉള്ളതെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. താൻ തൃശ്ശൂരിൽ ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തിൽ 2019 മുതൽ താൻ സജീവമായിരുന്നു. തൃശൂരിൽ വന്ന് അന്വേഷിച്ചാൽ അത് മനസ്സിലാക്കാൻ കഴിയും. ജില്ലയിൽ വേണ്ടത്ര വികസനം ഇതുവരെ എത്തിയിട്ടില്ല. തൃശൂർ താൻ എടുക്കുന്ന കാര്യത്തിൽ സംശയം വേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ