ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രചാരണം അവസാനിക്കുന്നതിൻെറ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികൾ നടത്തിവരാറുള കൊട്ടിക്കലാശവും, കൊട്ടിക്കലാശത്തിൻെറ ഭാഗമായി ബൈക്ക് റാലികളും, കാൽനടയായും വാഹനങ്ങളിലും മറ്റും റോഡ് ഷോകളും നടത്തുന്നതിനാലും നാളെ (24/04/2024) വൈകീട്ട് 04.00 മണി മുതൽ കൊട്ടിക്കലാശം കഴിയുന്നതു വരെ തൃശ്ശൂർ സ്വരാജ് റൗണ്ടിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്നു ട്രാഫിക്ക് എൻഫോഴ്സ്‌മെൻറ് SHO നുഹ്മാൻ എൻ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ