പറപ്പൂർ അന്നക്കര കടാം തോടിന് സമീപം ഇന്ന് രാവിലെ ഒൻമ്പതരയോടെ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പരിക്ക് പറ്റിയ അന്നകര സ്വദേശി വടക്കൻ വീട്ടിൽ 54 വയസ്സുള്ള ജോസ്, പാവറട്ടി സ്വദേശി പണ്ടാരത്തിൽ വീട്ടിൽ 58 വയസ്സുള്ള കരീം എന്നിവരെ പറപ്പൂർ ആകട്സ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍