പൂരം അലങ്കോലമാക്കിയ സിറ്റി പോലീസ് കമ്മിഷണർ അങ്കിത്ത് അശോകനെതിരേ നടപടിയെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു

പൂരം അലങ്കോലമാക്കിയ സിറ്റി പോലീസ് കമ്മിഷണർ അങ്കിത്ത് അശോകനെതിരേ നടപടിയെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ജാതിക്കും മതത്തിനും വർഗത്തിനും വർണത്തിനും രാഷ്ട്രീയത്തിനുമെല്ലാം അതീതമായി നടത്തുന്ന തൃശ്ശൂർ പൂരം ജനങ്ങളുടെയാണ്. പോലീസിന്റെയല്ല. ലക്ഷങ്ങളാണ് പൂരം ദർശിക്കാൻ ഓരോ വർഷത്തിലും എത്തുന്നത്. ഇവരെ മാന്യമായി സ്വീകരിച്ച് അവർക്കുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് പോലീസ് ചെയ്യേണ്ടത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.