എൽ ഡി എഫ് ബൂത്ത് തല തെരഞ്ഞെടുപ്പ് പൊതുയോഗം മങ്കരയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു



18-ാo ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ പാർലമെൻ്റ് മണ്ഡലം സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ്റെ വിജയത്തിനായി എൽ ഡി എഫ് 32, 34, 35 ബൂത്ത് കമ്മിറ്റികൾ സംയുക്തമായി മങ്കര പള്ളി പരിസരത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയെറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ വടക്കാഞ്ചേരി ലോക്കൽ സെക്രട്ടറി കെ.എ മഹേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം പി പി ലളിത, നഗരസഭ കൗൺസിലർ കെ.എ വിജേഷ് തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം മിഥുൻ സജീവ് സ്വാഗതവും മങ്കര ബ്രാഞ്ച് സെക്രട്ടറി കെ.എച്ച് നൂർദ്ദീൻ നന്ദിയും പറഞ്ഞു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.