നിലപാടുമാറ്റി ഗതാഗത മന്ത്രി.
ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള പ്രതിദിന ടെസ്റ്റുകളുടെ എണ്ണം അറുപതാക്കും. മുപ്പതായി കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗതമന്ത്രി പിന്നോട്ട്. നാളെ മുതൽ വരുത്താനിരുന്ന ടെസ്റ്റ് പരിഷ്കാരവും പൂർണമായി നടപ്പാക്കില്ല. പരിഷ്കരിച്ച ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കാത്തത് കാരണം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ