വടക്കാഞ്ചേരി നിയമസഭാമണ്ഡലം വികസന രേഖ പ്രകാശനം ചെയ്തു

എൽ.ഡി.എഫ് വടക്കാഞ്ചേരി നിയമസഭാ മണ്ഡലം വികസന രേഖ പ്രകാശനം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, എൽ.ഡി.എഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡൻ്റ്  ഇ.എം സതീശൻ, സെക്രട്ടറി പി.എൻ സുരേന്ദ്രൻ, സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ മേരി തോമസ്, കെ.കെ പ്രഭാകരൻ, സി.പി.ഐ.എം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ.എസ് സുഭാഷ്, സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ജെ ബിനോയ്, കെ. കണ്ണൻ, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി.എൻ അനിൽ കുമാർ, എൻ.ജി സന്തോഷ് ബാബു, ജിതിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.