എ.സി.പിക്കെതിരെയുള്ള നടപടിയിൽ പോലീസ് സേനയ്ക്കുള്ളിൽ അമർഷം.

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സ്വീകരിച്ച നടപടിയിൽ പോലീസ് സേനയ്ക്കുള്ളിൽ അമർഷം. ACP സുദർശനെതിരായ നടപടി പുന:പരിശോധിക്കണമെന്ന് സേനയിലെ ഒരു വിഭാഗം. കമ്മീഷണർ അനാവശ്യ ഇടപെടൽ നടത്തിയപ്പോൾ ഇരയായത് എ.സി.പിസുദർശനാണെന്ന് ആരോപണം. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച എ.സി.പി ക്കെതിരായ നടപടി മനോവീര്യം തകർക്കുന്നുവെന്ന് ഒരു വിഭാഗം. എസിപി സുദർശനെതിരായ നടപടി അനാവശ്യമെന്ന് ദേവസ്വം ഭാരവാഹികളും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.