കരുവന്നൂർ തട്ടിപ്പ് : സി.പി.എം ജില്ല സെക്രട്ടറി എം.എം വർഗീസ് ഇന്നും ഇ.ഡിക്ക് മുൻപിൽ ഹാജരാകില്ല തെരഞ്ഞെടുപ്പ് സാഹചര്യം മുൻപിൽ കണ്ടാണ് തീരുമാനം.
കരുവന്നൂർ തട്ടിപ്പ് : സി.പി.എം ജില്ല സെക്രട്ടറി എം.എം വർഗീസ് ഇന്നും ഇ.ഡിക്ക് മുൻപിൽ ഹാജരാകില്ല തെരഞ്ഞെടുപ്പ് സാഹചര്യം മുൻപിൽ കണ്ടാണ് തീരുമാനം. 26 വരെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വർഗീസ് ഇ.ഡിക്ക് കത്ത് നൽകിയിട്ടുണ്ട് .കഴിഞ്ഞ ദിവസങ്ങളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും വർഗീസ് ഹാജരായിരുന്നില്ല .ഇതേ തുടർന്നായിരുന്നു വീണ്ടും നോട്ടീസ് നൽകിയിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ