വടക്കാഞ്ചേരി പ്രസ്സ് ക്ലബ് സൃഷ്ടികൾ ക്ഷണിക്കുന്നു.

വടക്കാഞ്ചേരി : പ്രശസ്ത മാധ്യമപ്രവർത്തകനും മികച്ച പ്രഭാഷകനുമായിരുന്ന ആർ.എം മനക്കലാത്തിന്റെ പേരിലാണ് സംസ്ഥാന അടിസ്ഥാനത്തിൽ  പുരസ്കാരങ്ങൾ  നൽകുന്നത്. 


കാറ്റഗറികൾ (പ്രാദേശികം)


 മികച്ച പത്രലേഖകൻ , 

മികച്ച ചാനൽ റിപ്പോർട്ടർ.


 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ മലയാളത്തിലെ പ്രഭാത ദിനപത്രങ്ങളിലും, പ്രാദേശിക ചാനലുകളിലും പ്രസിദ്ധീകരിച്ച ജനറൽ റിപ്പോർട്ടുകളാണ് (വാർത്താ ,ഫീച്ചർ ) അവാർഡിന് പരിഗണിക്കുക.


  5555 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. സൃഷ്ടികൾ 2024 മെയ് 15ന് മുമ്പ് സെക്രട്ടറി, പ്രസ്സ് ക്ലബ് നഗരസഭ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് വടക്കാഞ്ചേരി 680 582 തൃശ്ശൂർ ജില്ല എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.


 അന്വേഷണങ്ങൾക്ക്

 അജീഷ് കർക്കിടകത്ത് (പ്രസിഡണ്ട്) 9447 6720 50

ടി.ഡി ഫ്രാൻസിസ് (സെക്രട്ടറി) 9048 4315 58

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.