ഗുരുവായൂർ , മണലൂർ, കുന്നംകുളം, ചേലക്കര നിയോജക മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന പോളിങ്ങ് ബൂത്തുകളിലെ വെബ് ടെലികാസ്റ്റിങ്ങ് മോണിറ്റർ ചെയ്യുവാൻ ബൂത്ത് ലവൽ ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ള യുവതീ യുവാക്കൾ താഴെ കാണുന്ന ഗൂഗിൾ ഫോം ഇന്ന് തന്നെ ഫിൻ ചെയ്ത് അയക്കുക. Google ഫോം ഫിൽ ചെയുമ്പോൾ അക്ഷയ കോഡ് എന്ന സ്ഥലത്തു Tsr 183 ന്ന് കൊടുക്കുക.
ലിങ്ക് - https://forms.gle/YuLWJc3ZcnQENAUt5
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍