പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ കുറിച്ച്‌ പരിശോധിക്കുമെന്ന് മന്ത്രി കെ. രാജൻ.

പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ കുറിച്ച്‌ പരിശോധിക്കുമെന്ന് മന്ത്രി കെ. രാജൻ. പൊലീസിന് വീഴ്ചയുണ്ടായോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങള്‍ എങ്ങനെ ഉണ്ടായെന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. പരമാവധി പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നതായും മന്ത്രി കെ. രാജൻ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.