വേലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. പോസ്റ്റ് ഓഫീസ് സെന്ററിൽ കുന്നത്ത് വീട്ടിൽ വിപിൻ (36) ആണ് മരിച്ചത്.
നാട്ടിക ലെമർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കായിക അദ്ധ്യാപകൻ മഞ്ഞപ്പിത്തത്തിനു ചികിത്സയിലിരിക്കെ ഫിക്സ് കണ്ടതിനെ തുടർന്നു മരണപ്പെട്ടു. വേലൂർ കുന്നത്ത് റിട്ടേ. എസ്.ഐ ബാബുവിൻ്റെ മകൻ വിബിൻ (36) ആണ് മരിച്ചത്. മാതാവ് : ശോഭന. ഭാര്യ: ലിജി. മക്കൾ : ധ്രുവ , കെവിൻ. സഹോദരൻ: നിധിൻ (സി.ആർ.പി.എഫ് സർക്കിൾ ഇൻസ്പെക്ടർ ചത്തീസ്ഘഡ്) സംസ്കാരം ഇന്ന് വൈകീട്ടു മൂന്നിന് ശാന്തിതീരത്ത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ