ലോകകപ്പിൽ മലയാളിത്തിളക്കം.

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ടീമിൽ. രോഹിത് ശർമ്മ ടീം നായകനാകും. ഹാർദിക് പാണ്ഡ്യ  ഉപനായകനാകും. ഐപിഎൽ ലെ മികച്ച പ്രകടനം സഞ്ജുവിന് തുണയായി; ശ്രീശാന്തിന് ശേഷം ടീമിലെത്തുന്ന ആദ്യ മലയാളി. കെ.എൽ രാഹുലിനെ തഴഞ്ഞു; ശുഭ്മാൻ ഗില്ലിനെ റിസർവിലേക്ക് താഴ്ത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.