ടിപ്പർ ലോറിയിടിച്ച് ഗുരുതരപരിക്കേറ്റ യുവാവ് മരിച്ചു.
തൃശൂർ പൂരം ദിനത്തിൽ രാത്രി വടക്കാഞ്ചേരി ഫെറോന പള്ളിക്ക് സമീപം ടിപ്പർ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുണ്ടത്തിക്കോട് വിയറ്റ്നാം നഗർ സ്വദേശി കാളിയം വീട്ടിൽ 34 വയസ്സുള്ള കുട്ടു എന്ന് വിളിക്കുന്ന സുമേഷാണ് ഇന്ന് രാവിലെ മരണപ്പെട്ടത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ