സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി പിടിയിൽ
സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. മുംബൈ സ്വദേശി പിടിയിലായത് കർണാടക ഉടുപ്പിയിൽ നിന്ന്. മോഷ്ടിച്ച ആഭരണങ്ങളും ഇയാൾ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ