വാഴാനി ഡാമിൽ ഏപ്രിൽ 26 ന് പ്രവേശനമില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിന് വാഴാനി ഡാമിലെ ജലസേചന വകുപ്പിന്റെ ഓഫീസ് പോളിങ് സ്റ്റേഷൻ ആയതിനാൽ വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 26 ന് വാഴാനി ഡാം ആൻഡ് ഗാർഡനിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ