പേരാമംഗലം സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ ശാരീരിക അവശതയെ തുടർന്ന് മരണപ്പെട്ടു.

പേരാമംഗലം : ഇന്ന് രാവിലെ പേരാമംഗലം സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ പുത്തൻവീട്ടിൽ നാരായണൻ (77 ) 

ശാരീരിക അവശതയെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്

മക്കൾ: ബാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ, സുജാത,

മരുമക്കൾ: രാഗി, സന്ധ്യ, സമ്പത്ത്

സംസ്കാരം പിന്നീട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.