വടക്കാഞ്ചേരി : സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൻ്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി ശ്രീകേരളവർമ്മ പബ്ലിക്ക് ലൈബ്രറിയിൽ സെമിനാർ നടന്നു.
മനു രവീന്ദ്രനായിരുന്നു വിഷയ അവതരണം. ലൈബ്രറി കൗൺസിൽ ജില്ല ജോയിൻ്റ് സെക്രട്ടറി വി മുരളി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ജി. സത്യൻ അധ്യക്ഷനായി. ടി. വർഗ്ഗീസ് എം.കെ. ഉസ്മാൻ, പി.കെ. സുബ്രമണ്യൻ, ലിസി കോര തുടങ്ങിയവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍