കാർ പാടത്തേക്ക് മറിഞ്ഞ് ഒരു വയസ്സായ കുട്ടിയുൾപ്പടെ രണ്ടുപേർക്ക് പേർക്ക് പരിക്ക്.
അന്നക്കര കോക്കൂർ റോഡിന് സമീപം കോയമ്പത്തൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് ഒരു വയസ്സുള്ള ബിയാറ, 35 വയസ്സുള്ള ബിനു എന്നിവർക്കാണ് പരിക്കേറ്റത്. പറപ്പൂർ ആക്സ് പ്രവർത്തകർ ഇവരെ അമല ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല , പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു. അപകടത്തിൽ കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ